പ്രമുഖ ബോളിവുഡ് ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്സിന്റെ വാദം കാട്ടുതീ പോലെയാണ് പടര്‍ന്നത്.വാര്‍ത്താ സമ്മേളനം നടത്...